നെടുംകുന്നം∙ കലുങ്കിന്റെ പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ച പശ്ചാത്തലത്തിൽ കുളത്തുങ്കൽ കവല – നൂറോമ്മാവ് റോഡ് വഴി ഇന്ന് മുതൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു. നിർമാണ ജോലികൾ സുഗമമായി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രദേശത്ത് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

