പുനലൂർ ∙ 2020ൽ 3 സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ച കരവാളൂർ പഞ്ചായത്തിൽ ഇത്തവണ പൊരിഞ്ഞ പോരാട്ടം. കോൺഗ്രസിന് 7, കേരള കോൺഗ്രസിന് ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
എൽഡിഎഫിൽ സിപിഐ – 3, സിപിഎം – 2. കൂടാതെ 3 സ്വതന്ത്രരും. പിന്നീട് ഒരു സിപിഎം അംഗം സിപിഐയിലേക്കു മാറിയപ്പോൾ സിപിഎമ്മിന് ഒരംഗമായി എണ്ണം ചുരുങ്ങി. നിലവിൽ 17 വാർഡുകളുള്ള കരവാളൂർ പഞ്ചായത്തിൽ അയണിക്കോട്, തേവിയോട് വാർഡുകളിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎക്കു സ്ഥാനാർഥികളില്ല.
ഇക്കുറിയും സ്വതന്ത്രർ മത്സര രംഗത്തുണ്ട്. 3 മുൻ പഞ്ചായത്ത് പ്രസിഡന്റുമാരും മത്സരരംഗത്തുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

