കൊല്ലം∙ എസ്എൻ കോളജിൽ കൂൺ കൃഷി പരിശീലനം നടന്നു. ബോട്ടണി വിഭാഗത്തിന്റെയും കോളജ് ഇന്റേർണൽ ക്വാളിറ്റി അഷ്വുറൻസ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ നടന്ന ‘അഘോര’ സെമിനാർ സീരിസിന്റെ ഭാഗമായാണ് കൂൺ കൃഷി പരിശീലനം നടന്നത്.
250 വിദ്യാർഥികൾ കൂൺ കൃഷി പരിശീലനത്തിൽ പങ്കെടുത്തു.
സൂര്യ ആഗ്രോടെക് ഡയറക്ടർ അജയ്.കെ പരിപാടി ഉദ്ഘാടനം ചെയ്തു. ബോട്ടണി വിഭാഗം ഹെഡ് ഡോ.
നിഷ.എ.പി സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രൊഫ. ഡോ.
പ്രീത.പി.സ് ആശംസകൾ അറിയിച്ചു. പരിപാടിയുടെ കോർഡിനേറ്ററായ പ്രൊഫ.
പി.ജെ.അർച്ചന നന്ദി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

