കുത്തിയോട്ട ചുവട് പരിശീലനം:
ഓച്ചിറ ∙ പ്രയാർ തെക്ക് ആലുംപീടിക കൂട്ടുങ്ങൽ ഭദ്രാ ഭഗവതി ക്ഷേത്രത്തിൽ കുത്തിയോട്ട
ചുവട് പരിശീലനം ആരംഭിക്കുന്നു. 17ന് 6.45നു പരിശീലനം ആരംഭിക്കും.
ചെട്ടികുളങ്ങര പെരിങ്ങാല വീരഭദ്ര കുത്തിയോട്ട സമിതിയാണ് സൗജന്യ പരിശീലനം നൽകുന്നത്.
പങ്കെടുക്കുന്നതിനു പേര് റജിസ്റ്റർ ചെയ്യണം. ഫോൺ – 9567110215, 6282977494.
വൈദ്യുതി മുടക്കം
കടപ്പാക്കട∙ഉളിയക്കോവിൽ ടെംപിൾ, സിപി ജംക്ഷൻ, മാതൃക നഗർ, വഴിയമ്പലം, പറത്തൂര്, വൈദ്യശാല, തങ്കമ്മാൾ, ആർടെക് ഫ്ലാറ്റ് 9 മുതൽ 5 വരെ.
പള്ളിമുക്ക്∙ കൈരളി, കൊച്ചു കൂനമ്പായിക്കുളം, കൗസ്തുഭം, കിങ് ഫിഷർ, താന്നി, താന്നി ഫസ്റ്റ്, സെക്കൻഡ്, പഴവിള, അഞ്ച്മൂല, കാവൽപുര, സൗത്ത് 9 മുതൽ 6 വരെ.
തദ്ദേശ തിരഞ്ഞെടുപ്പ്: പരിശീലനം നൽകും
കൊല്ലം∙തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനും തദ്ദേശഭരണ സംവിധാനത്തെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കുമായി അടൂർ-ബോധിഗ്രാമിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയ്നബിൾ ഡവലപ്മെന്റ് ആൻഡ് ഗവേണൻസ്, കേരള സിവിൽ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ 28നും 29നും തുവയൂർ- മാഞ്ഞാലി ബോധിഗ്രാം ക്യാംപസിലാണ് ദ്വിദിന പരിശീലനമെന്ന് ബോധിഗ്രാം പ്രസിഡന്റ് ജെ.എസ് അടൂർ, പരിശീലന കോഒാർഡിനേറ്റർ ബിനു.എസ് ചക്കാലയിൽ എന്നിവർ അറിയിച്ചു. 8301870991,9745229455.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

