
കൊല്ലം ജില്ലയിൽ ഇന്ന് (07-05-2025); അറിയാൻ, ഓർക്കാൻ
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല
വൈദ്യുതി മുടങ്ങും
പരവൂർ∙ നെടുങ്ങോലം എച്ച്എസ്, നെടുങ്ങോലം, സംതൃപ്തി, ശിവപാർവതി എന്നിവിടങ്ങളിൽ ഇന്നു 9 മുതൽ 12 വരെയും ലോക്കൽ, പൊലീസ് സ്റ്റേഷൻ, കോടതി, പടിപ്പുര, കൊല്ലരഴികം, തയ്യിൽ, മൈലക്കൽ, കട്ടാകുളം, കുമിട്ടി, പണിക്കർമുക്ക് എന്നിവിടങ്ങളിൽ 11 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
തടിക്കാട് ∙ എകെഎം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഇഡി, കണക്ക് അധ്യാപക ഒഴിവുണ്ട്. 12നു 10.30നു സ്കൂളിലെത്തണം.
ഫോൺ – 9495500560.
തലവൂർ ∙ ദേവി വിലാസം ഹയർസെക്കൻഡറി സ്കൂളിൽ (സീനിയർ തസ്തിക) കണക്ക്, കൊമേഴ്സ്, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഷയങ്ങളിലും ജൂനിയർ കൊമേഴ്സ്, ഹിന്ദി എന്നിവയിലും വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സീനിയർ വിഭാഗത്തിൽ ബയോളജി, കെമിസ്ട്രി, കണക്ക് വിഷയങ്ങളിലും ഇഡി ജൂനിയർ വിഭാഗത്തിലും അധ്യാപക ഒഴിവ്. അഭിമുഖം: 23ന് 11ന്. ഫോൺ – 8891910800
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]