
കൊല്ലം ജില്ലയിൽ ഇന്ന് (03-04-2024); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്നു കൂടി
∙ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്
വൈദ്യുതി മുടക്കം
കന്റോൺമെന്റ് ∙ പാട്ടത്തിൽക്കാവ്, പാട്ടത്തിൽക്കാവ് ക്ഷേത്രം, കോവിൽ എന്നിവിടങ്ങളിൽ 9 മുതൽ 3 വരെയും എൻ.സി.പിള്ള, കാർമൽ ഹോസ്റ്റൽ, നച്ചിയാർ മഠം എന്നിവിടങ്ങളിൽ 12 മുതൽ 5.30 വരെയും.
അയത്തിൽ ∙ കാടൻചിറ, ഉല്ലാസ് നഗർ, പഞ്ചായത്ത് വിള, മണിച്ചിത്തോട്, ചിറയിൽകുളം, അച്ചപ്പണ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ