പാനൂർ ∙ വൈദ്യുതാഘാതമേറ്റ് നിലത്തുവീണു പിടഞ്ഞ ഇരപിടിയൻ പക്ഷിയായ പ്രാപ്പിടിന്റെ ജീവൻ രക്ഷിച്ച് ലൈൻമാൻമാർ. പാറാട് കെഎസ്ഇബി ഓഫിസിനു സമീപത്ത് വ്യാഴം രാവിലെയാണ് സംഭവം.
ഷോക്കേറ്റ പക്ഷിയെ എടുത്ത് കാർഡിയോ പൾമനറി റിസസിറ്റേഷൻ (സിപിആർ) നൽകി. 10 മിനിറ്റുകൊണ്ട് മാറ്റം വന്നു.
2 മണിക്കൂറിനുള്ളിൽ സാധാരണ നിലയിലായ പക്ഷി പറന്നുപോയി. ലൈൻമാൻമാരായ സി.
സജിത്ത്, കെ.യു.മഹേഷ് എന്നിവരാണ് പക്ഷിയെ രക്ഷിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

