അതിയടം ∙ സിപിഎം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതിയുടെ ഭർത്താവ് ഇ. ദാമോദരൻ അന്തരിച്ചു.
മാടായി ഗവ. ഹൈസ്കൂളിലെ റിട്ട.
അധ്യാപകനാണ്. മകൻ: പി.കെ.
സുധീർ. മരുമകൾ: ധന്യ സുധീർ.
ഇന്ന് രാവിലെ 11 മണി മുതൽ അതിയടത്തുള്ള വീട്ടിൽ പൊതുദർശനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]