കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി ∙ ആറളം ഫാമിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 12–ാം ബ്ലോക്കിലെ തവരഞ്ഞാൽ മേഖലയിലാണ് രണ്ടു ദിവസത്തോളം പഴക്കമുള്ള കാട്ടുക്കൊമ്പന്റെ ജഡം കണ്ടെത്തിയത്. വനപാലകരും പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം ജഡം മറവ് ചെയ്യും. എങ്ങനെയാണ് ആന ചരിഞ്ഞതെന്ന് വനംവകുപ്പ് അന്വേഷിക്കും.