കാലാവസ്ഥ
∙ ശക്തമായ മഴയ്ക്ക് സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക്
കെട്ടിട നികുതി പിരിവ് ക്യാംപ് ഇന്ന്
വെള്ളോറ ∙ എരമം കുറ്റൂർ പഞ്ചായത്ത് 9-ാം വാർഡ് കെട്ടിട
നികുതി പിരിവ് ക്യാംപ് ഇന്നു രാവിലെ 10 മുതൽ ഒരുമണി വരെ വെള്ളോറ ടൗണിലും 2 മുതൽ 4 വരെ എടോളി കാഴ്ച കമ്മിറ്റി ഓഫിസിലും നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

