വൈദ്യുതി മുടങ്ങും
ചൊവ്വ ∙ സിപി സ്റ്റോർ, മുണ്ടേരിപ്പീടിക എന്നീ ട്രാൻസ്ഫോമർ പരിധികളിൽ 8–3, മുണ്ടയാട് ട്രാൻസ്ഫോമറിന്റെ സബ് സ്റ്റേഷൻ ഭാഗം 9– 5.
തയ്യൽ മെഷീൻ നൽകി
പയ്യന്നൂർ ∙ റോട്ടറി ക്ലബ് ബിആർസി പയ്യന്നൂരുമായി ചേർന്നു നടത്തുന്ന റോട്ടറി കമ്യൂണിറ്റി കോർ യൂണിറ്റ് ആർസിസി പ്രത്യാശയിലെ അംഗങ്ങൾക്ക് തയ്യൽ മെഷീനും തയ്യൽ സാമഗ്രികളും ഫർണിച്ചറും വിതരണം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ ഉദ്ഘാടനം ചെയ്തു.
റോട്ടറി പ്രസിഡന്റ് പി.സുരേന്ദ്രൻ, വി.വി.മുസ്തഫ, ടി.ടി.വി.രാഘവൻ, കമലാക്ഷൻ മേലേടത്ത്, ബാബു പള്ളയിൽ, ഡോ.അനിൽ എന്നിവർ പ്രസംഗിച്ചു.
അധ്യാപകർ
മാത്തിൽ ∙ എംവിഎം കുഞ്ഞിവിഷ്ണു നമ്പീശൻ സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്രം അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്നു രാവിലെ 10.30ന്.
ലാബ് ടെക്നിഷ്യൻ
പയ്യന്നൂർ ∙ കുഞ്ഞിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 23ന് 11ന്. യോഗ്യത പിഎസ്സി അംഗീകൃത ലാബ് ടെക്നിഷ്യൻ കോഴ്സ്.
മുഴപ്പിലങ്ങാട് ∙ മുഴപ്പിലങ്ങാട് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക നിയമനത്തിന് 27ന് 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടക്കും. ഫോൺ: 9595204339.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ പീഡിയാട്രിക്സ്–
ഡോ.ഉഷ.
∙ ഗൈനക്കോളജി– ഡോ.തങ്കമണി, ഡോ.സീമ, ഡോ.സിന്ധു. ∙ ഓർത്തോപീഡിക്– ഡോ.ആർ.രാജീവ്.
∙ ജനറൽ സർജറി– ഡോ.ജമീല. ∙ ഇഎൻടി– ഡോ.ഷിത.
∙ സൈക്യാട്രി– ഡോ.വിന്നി. ∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്.
∙ നേത്രവിഭാഗം– ഡോ.ജെയ്സി. ∙ സ്കിൻ– ഡോ.ജയേഷ്.
∙ ശ്വാസകോശ വിഭാഗം– ഡോ.കലേഷ്. ∙ എൻസിഡി– ഡോ.വിമൽ രാജ്.
∙ ഫിസിക്കൽ മെഡിസിൻ & റീഹാബ്– ഡോ.സോബീ കൃഷ്ണ. ∙ ഓങ്കോളജി, പെയിൻ & പാലിയേറ്റീവ്– ഡോ.ദിവ്യ.
∙ നെഫ്രോളജി– ഡോ.രോഹിത് രാജ്. സേവനം ലഭ്യമല്ലാത്ത വിഭാഗം: കാർഡിയോളജി, ജനറൽ മെഡിസിൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

