തലശ്ശേരി ∙ കൊടുവള്ളിയിൽ കല്യാണ വീട്ടിൽ ഏഴു വയസ്സുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പൊലീസ് കേസ് എടുത്തു.
മാതാപിതാക്കൾക്കൊപ്പം കല്യാണത്തിനെത്തിയ കുട്ടിയെയും കൂട്ടുകാരിയെയുമാണ് യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. കല്യാണ വീട്ടിലെ മുറിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾക്കു നേരെയാണ് അതിക്രമം.
കല്യാണ വീട്ടിൽ ആളുകൾ പരിപാടി കാണുന്നതിനിടെയാണ് സംഭവം. ഇതിനിടയിൽ മുറിയിലെത്തിയവർ കണ്ടതിനെത്തുടർന്ന് യുവാവ് ഓടിപ്പോയി.
യുവാവിനെ പൊലീസ് തിരയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

