കട്ടപ്പന കമ്പോളം
ഏലം: 2400-2600
കുരുമുളക്: 690
കാപ്പിക്കുരു(റോബസ്റ്റ): 233
കാപ്പി പരിപ്പ്(റോബസ്റ്റ): 440
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 260
ചുക്ക്: 250
ഗ്രാമ്പൂ: 830
ജാതിക്ക: 340
ജാതിപത്രി: 1500-2050
∙ അടിമാലി കമ്പോളം
കൊക്കോ (പച്ച): 90
കൊക്കോ (ഉണക്ക): 380
∙ മുരിക്കാശേരി കമ്പോളം
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
ജോലി ഒഴിവ്
മൂന്നാർ∙ നല്ലതണ്ണി കല്ലാർ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി (തമിഴ്) അധ്യാപക ഒഴിവ്.
അഭിമുഖം നാളെ ഒരു മണിക്ക് നടക്കും.
കൃഷിയിട അധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ അപേക്ഷിക്കാം
വണ്ണപ്പുറം∙ പഞ്ചായത്ത് പരിധിയിൽപെട്ട
കർഷകർക്ക് കൃഷിയിട അധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ കൃഷിഭവനിൽ സമർപ്പിക്കാം.
വിഭവങ്ങൾ സംയോജിപ്പിച്ച് മികച്ച ആസൂത്രണത്തിലൂടെ ഉയർന്ന വരുമാനം ഉറപ്പാക്കുന്ന സമീപനമാണ് കൃഷിയിട അധിഷ്ഠിത ആസൂത്രണം.
അപേക്ഷകർക്ക് കൃഷി ഭൂമിയായി കുറഞ്ഞത് 25 സെന്റ് എങ്കിലും ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം 2025-2026 വർഷം കരം അടച്ച രസീതിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവയും സമർപ്പിക്കണം.
മൂന്നിനകം അപേക്ഷ നൽകണം.
അഭിമുഖം
തൊടുപുഴ∙ ഡയറ്റ് ലാബ് യുപി സ്കൂളിൽ എൽപിഎസ്എ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നവംബർ 4നു തൊടുപുഴയിലുള്ള കാര്യാലയത്തിൽ നടക്കും. ഉദ്യോഗാർഥികൾ 10.30ന് എത്തണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

