നെടുങ്കണ്ടം ∙ കമ്പംമെട്ട് – വണ്ണപ്പുറം മലയോര ഹൈവേയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനം എം.എം.മണി എംഎൽഎ നിർവഹിച്ചു. കമ്പംമെട്ടിൽനിന്ന് ആരംഭിച്ച ജാഥ കരുണാപുരം, കട്ടേക്കാനം, ഇടത്തറമുക്ക്, ബാലൻപിള്ള സിറ്റി, വെസ്റ്റ് പാറ, തൂക്കുപാലം, കല്ലാർ, എഴുകുംവയൽ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വലിയതോവാളയിൽ സമാപിച്ചു.
കമ്പംമെട്ട് മുതൽ എഴുകുംവയൽ – ആശാരിക്കവല വരെയുള്ള 34 കിലോമീറ്റർ ദൂരമാണ് ആദ്യ റീച്ചിൽ നിർമിച്ചത്. കിഫ്ബി ഫണ്ടിൽനിന്ന് 98 കോടിരൂപ ചെലവഴിച്ചാണ് ബിഎംബിസി നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

