തിരുവനന്തപുരം / മൂന്നാർ ∙ സംസ്ഥാനത്തു പകൽച്ചൂട് ഉയർന്നു. ചൂടിനൊപ്പം വിവിധ ജില്ലകളിലെ അൾട്രാവയലറ്റ് (യുവി) വികിരണത്തിന്റെ അളവു വർധിക്കുന്നതായാണു റിപ്പോർട്ട്.
24 മണിക്കൂറിലെ കണക്കുകൾ പ്രകാരം ഇടുക്കിയിൽ മൂന്നാറിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ സൂചിക 7ൽ എത്തിയതോടെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
വേണ്ടത്ര മുൻകരുതൽ എടുക്കുക എന്നതാണ് മഞ്ഞ അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് യുവി ഇൻഡക്സ് ഇപ്രകാരമാണ്.
∙ മഞ്ഞ അലർട്ട് (സൂചിക 6–7): മൂന്നാർ, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മാനന്തവാടി.
ഈ പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

