കൊച്ചി ∙ എറണാകുളം ജില്ലയിൽ ബവ്കോയിലെ ഐഎൻടിയുസി, എഐടിയുസി വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും ബുധനാഴ്ച (ഒക്ടോബർ 29) പണിമുടക്കും. തൃപ്പൂണിത്തുറ പേട്ട
വെയർഹൗസിന്റെ മുന്നിൽ രാവിലെ 10.30 മുതൽ ധർണ നടത്തും. ധർണ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യും.
പ്രതിഷേധത്തിൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്നു സംയുക്ത സമരസമിതി ചെയർമാൻ കെ.പി.ജോഷി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

