
കൊച്ചി ∙ തൃപ്പൂണിത്തുറ ഉദയംപേരൂർ എംഎൽഎ റോഡ് മജേഷ് ഭവനിൽ സി.കെ.പ്രമീള (78) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4ന്.
ഭർത്താവ്: വി.എൻ രാഘവൻ. മക്കൾ: മനോജ് (ദുബായ്), മജേഷ് (കോർപറേറ്റ് മാനേജർ, മാർക്കറ്റിങ്, റിനൈ മെഡിസിറ്റി).
മരുമക്കൾ: ധന്യ മനോജ്, രശ്മി മജേഷ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]