കൊച്ചി∙ ജില്ലാ അഗ്രി–ഹോർട്ടിക്കൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കൊച്ചിൻ ഫ്ലവർ ഷോയ്ക്കു നാളെ മറൈൻ ഡ്രൈവ് മൈതാനത്തു തുടക്കമാകും. ജനുവരി 4നാണു സമാപനം.
ദക്ഷിണേന്ത്യയിലെതന്നെ മികച്ച പുഷ്പോത്സവങ്ങളിലൊന്നാണു കൊച്ചിൻ ഫ്ലവർഷോ എന്നു സംഘാടകർ അറിയിച്ചു. കലക്ടർ അധ്യക്ഷയായ സമിതിയാണു ജില്ലാ അഗ്രി–ഹോർട്ടിക്കൾച്ചർ സൊസൈറ്റി. അര ലക്ഷം ചതുരശ്ര അടിയിൽ ഒരുക്കുന്ന പ്രദർശനവേദിയിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത പൂച്ചെടികളും ഓർക്കിഡുകളുമെല്ലാം കാണികൾക്കു സൗരഭ്യവിരുന്നൊരുക്കും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

