
പെരുമ്പാവൂർ ∙ വീണ്ടും അപകട വഴിയിൽ എംസി റോഡ്.
കീഴില്ലം കനാൽപ്പാലം ജംക്ഷനു സമീപം നടന്ന അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. അമിത വേഗവും അശ്രദ്ധയും ജീവനെടുക്കുന്ന അവസ്ഥയാണ് എംസി റോഡിൽ.
മഴക്കാലമായതോടെ അപകടം വർധിച്ചു. റോഡിലെ ചെറുകുഴികളും അപകടങ്ങൾക്കു കാരണമാകുന്നു. അടുത്തയിടെ കുഴികൾ അടച്ചെങ്കിലും മഴയിൽ വീണ്ടും തകർന്നു. എംസി റോഡിൽ അതീവ അപകട
സാധ്യതയുള്ള മേഖലകളുണ്ട്. കീഴില്ലം ഉൾപ്പെടെ ബ്ലാക്ക് സ്പോട്ടുകളാണ്.
റോഡിൽ അപകടം കുറയ്ക്കാൻ മോട്ടർ വാഹനവകുപ്പും പൊലീസും പഞ്ചായത്തും നടത്തിയ ശ്രമങ്ങൾ ഫലപ്രദമായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]