
അധ്യാപക ഒഴിവ്
ആലങ്ങാട് ∙ തത്തപ്പിള്ളി ഗവ ഹൈസ്കൂളിൽ യുപി വിഭാഗം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 22നു 2ന്.
0484 2446244.
ജല വിതരണം മുടങ്ങും
പറവൂർ ∙ ചൊവ്വര ജലശുദ്ധീകരണ ശാലയിൽ കെഎസ്ഇബിയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പറവൂർ നഗരസഭയിലും ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ഞാറയ്ക്കൽ, കുഴുപ്പിള്ളി, പള്ളിപ്പുറം, നായരമ്പലം, എടവനക്കാട് പഞ്ചായത്തുകളിലും കരുമാല്ലൂർ പഞ്ചായത്തിന്റെ ചില പ്രദേശങ്ങളിലും ഇന്നു ജലവിതരണം മുടങ്ങുമെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു.
റെയിൽവേ ഗേറ്റ് അടച്ചിടും
അങ്കമാലി ∙ അങ്കമാലി സ്റ്റേഷൻ യാർഡ് റെയിൽവേ ഗേറ്റ് നാളെ രാവിലെ 10 മുതൽ 22ന് വൈകിട്ട് 6 വരെ അടച്ചിടും
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]