ജോലി ഒഴിവ്
പറവൂർ ∙ പുത്തൻവേലിക്കര ഐഎച്ച്ആർഡി കോളജിൽ കംപ്യൂട്ടർ പ്രോഗ്രാമറുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 22ന് 10ന് നടക്കും. ഉദ്യോഗാർഥികൾ അപേക്ഷയും അസ്സൽ രേഖകളും പകർപ്പുമായി ഹാജരാകണം.
0484 -2980324.
അധ്യാപക ഒഴിവ് കടവൂർ ഗവ. വിഎച്ച്എസ്എസ്
മൂവാറ്റുപുഴ∙ കടവൂർ സർക്കാർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ് വിഭാഗത്തിൽ നോൺ വൊക്കേഷനൽ (കെമിസ്ട്രി ) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 22ന് രാവിലെ 10ന്.
കെൽട്രാക് പോളി
അരൂർ∙ കെൽട്രാക് പോളിടെക്നിക്കിൽ ടൂൾ ആൻഡ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററുടെ 2 ഒഴിവുകൾ. കൂടിക്കാഴ്ച 22നു രാവിലെ 10ന്. സർട്ടിഫിക്കറ്റുകൾ സഹിതം ഓഫിസിൽ നേരിട്ടു ഹാജരാകണം.
9447481405. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]