
മീൻപിടിത്ത വള്ളം കത്തിനശിച്ച നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉദയംപേരൂർ∙ പഞ്ചായത്ത് പതിനാറാം വാർഡ് കാളേഴത്ത് ബാലകൃഷ്ണൻ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വള്ളം കത്തി നശിച്ച നിലയിൽ.മീൻപിടിത്തം കഴിഞ്ഞ് എത്തിയ ശേഷം തീരത്ത് കരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6 നാണ് സംഭവം. ഉദയംപേരൂർ പൊലീസിൽ പരാതി നൽകി.