കൊച്ചി∙ 1987-മുതൽ 1990 വരെ എറണാകുളം ലുര്ദ്ദ് ആശുപത്രി നഴ്സിങ് സ്കൂളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 24 പേർ ഒത്തുചേർന്നു. ലോകത്തിന്റെ പലഭാഗത്തായി ജോലി ചെയ്യുന്നവർ ജനുവരി 13 ന് കുന്നുങ്കരയിലെ ഹാക്കോ കേക്ക് വ്യൂ റിസോട്ടിൽ ആണ് സംഗമിച്ചത്.
പഠിപ്പിച്ച അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. ലൂർദിലെ സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റി അംഗങ്ങളായ പ്രിൻസിപ്പൽ നഴ്സിങ് സൂപ്രണ്ട് സിസ്റ്റർ സിൽവിയ, മറ്റ് സിസ്റ്റർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

