മരിയൻ അലമ്നൈ അസോസിയേഷൻ ബ്ലഡ് ഡോനെഷൻ ക്യാംപ് സംഘടിപ്പിച്ചു
കൊച്ചി∙ മരിയൻ അലമ്നൈ അസോസിയേഷൻ കുട്ടിക്കാനം കൊച്ചിൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡോനെഷൻ ക്യാംപ് സംഘടിപ്പിച്ചു. എംഎഎകെ കൊച്ചിൻ ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞടുക്കുകയും നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് രക്തദാന ക്യാംപ് സംഘടിപ്പിച്ചത്.
ബ്രൈനോ ബേബി (ചെയർ പേഴ്സൺ ),അലീന ജോഷി (വൈസ് ചെയർ പേഴ്സൺ ), ജോയ്സ് ആഗസ്റ്റിൻ (സെക്രട്ടറി ), എവിലിൻ ഡെന്നി (ജോയിന്റ് സെക്രട്ടറി ), എബിൻ ജോസ് (ട്രഷറിർ )എന്നിവർ ആണ് പുതിയ ഭാരവാഹികൾ. അസ്റ്റർ മെഡിസിറ്റിയിൽ നടന്ന ക്യാംപിൽ 20 ഓളം പേർ പങ്കെടുത്തു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]