
ജെസി സേവ്യർ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മട്ടാഞ്ചേരി ചക്കാമാടം കളരിക്കൽ വീട്ടിൽ ജെസി സേവ്യർ (64) അന്തരിച്ചു. ബിജെപി നേതാവും കൊച്ചി കോർപറേഷൻ ചക്കാമാടം 6 ഡിവിഷൻ സ്ഥാനാർഥിയും കൊച്ചിൻ മഹിളാ സമാജം മുൻ വാർഡനുമായിരുന്നു. സംസ്കാരം വെള്ളിയാഴ്ച 2ന് മട്ടാഞ്ചേരി ചുള്ളിക്കൽ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: കെ.ഒ.സേവ്യർ. മക്കൾ. രാജി ജോബി (എംജി യൂണിവേഴ്സിറ്റി, കോട്ടയം), കെ.എസ്.സാംസൺ, ബിബിൻ സേവ്യർ. മരുമക്കൾ: ടി.ജെ.ജോബി, സ്മിത സാംസൺ.