കൊച്ചി ∙ കലൂർ വട്ടേക്കാട്ട് റോഡിൽ ചേർത്തേടത്ത് വീട്ടിൽ സി.എസ്.ഗോപിനാഥൻ (87, റിട്ട. ഇൻസ്പെക്ടർ ഓഫ് പൊലീസ്) അന്തരിച്ചു.
സംസ്കാരം ചൊവ്വാഴ്ച (10.2.2026) രാവിലെ 10ന് പുല്ലേപ്പടി രുദ്ര വിലാസം ശ്മശാനത്തിൽ. ഭാര്യ.
ഡി.വി.രാജാമണി.
മക്കൾ. സി.ജി.ഗീത (മാനേജിങ് പാർട്നർ ജിഎംഎസ് അസോസിയേറ്റ്സ്, മട്ടാഞ്ചേരി) അഡ്വ.
സി.ജി.പ്രീത (കേരള ഹൈക്കോടതി), സി.ജി.രാജഗോപാൽ (ബിജെപി സംസ്ഥാന കൗൺസിൽ അംഗം), സി.ജി.നീത (ബിസിനസ്, മീരാ ബൈ നീത, എറണാകുളം).
മരുമക്കൾ: കെ. നിത്യാനന്ദ കമ്മത്ത് (സിഎ, പാർട്നർ എഎസ്എ ആൻഡ് അസോസിയേറ്റ്സ്, കൊച്ചി) ജെ.ദിനേശ് പൈ (മെഴ്സി ഹോട്ടൽ, എറണാകുളം), സവിത ആർ.
ഷേണായ് (അധ്യാപിക, ടോക് എച്ച് പബ്ലിക് സ്കൂൾ വൈറ്റില), അഡ്വ. അശോക് ഷേണായ് (ഷേണായ് ലോ അസോസിയേറ്റ്സ്, കൊച്ചി). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

