
എം.ജി. റോക്കി (60) അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമ്പളങ്ങി ∙ മട്ടമ്മല്‍ പരേതനായ ജോര്‍ജിന്റെയും അന്നയുടെയും മകന് റോക്കി എം.ജി. (60) അന്തരിച്ചു. സംസ്കാരം കുമ്പളങ്ങി സേക്രട്ട് ഹാര്‍ട്ട് പള്ളിയിൽ നടത്തി. ഭാര്യ: ജാൻസി റോസി. മക്കള്‍: റോമി, റിയ. മരുമകള്‍: അഞ്ജു.