പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾക്കായി എംഎൽഎ ഫണ്ട് ഉപയോഗിക്കുമ്പോൾ ഇനി മുതൽ ബോർഡുകളിൽ തന്റെ പേര് പ്രദർശിപ്പിക്കില്ലെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം.ജെ. വ്യക്തമാക്കി. പൂഞ്ഞാറിലെ ആർ.
ശങ്കര മെമ്മോറിയൽ യുപി സ്കൂളിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കിടെയാണ് അദ്ദേഹം ഈ വ്യത്യസ്തമായ പ്രഖ്യാപനം നടത്തിയതത്. ചടങ്ങിൽ സംസാരിക്കവെ എംഎൽഎയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: “കിണർ കുത്തുവാൻ രൂപ അനുവദിക്കുക, റോഡ് ടാർ ചെയ്തിട്ട് ചെണ്ട
കൊട്ടി പേര് എഴുതി വയ്ക്കുക. ഈ പണികൾ ഒന്നും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല.
എംഎൽഎ ഫണ്ട് നൽകുമ്പോൾ തൻ്റെ പേര്…” പൊതുസമൂഹത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് ഈ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

