ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു.
കൊമേഴ്സ്, ഇക്കണോമിക്സ് (ജൂനിയർ) തസ്തികകളിലേക്കാണ് നിലവിൽ ഒഴിവുകളുള്ളത്. നിശ്ചയിച്ചിരിക്കുന്ന തസ്തികകളിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായുള്ള അഭിമുഖം ജൂലൈ 2ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്നതാണ്. നിയമനവുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് 9746756252 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

