തിരുവല്ല ∙ ചരിത്രവും പൈതൃകവും ഇഴചേർന്ന ഇളമൺ മനയിൽ സൗഹാർദ്ദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ച് ‘സമന്വയം’ സംഗമം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ പ്രമുഖരായ വ്യക്തികളും സാമൂഹിക സാംസ്കാരിക രംഗത്തെ നായകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളത്തിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന അന്തരീക്ഷത്തിലാണ് പരിപാടി നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

