പാലാ – തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വെച്ച് പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ആലപ്പുഴ സ്വദേശികളായ വിപിൻ ജോർജ് (34), വിനീത (28), രാഹുൽ (29), നിവ്യ (30) എന്നിവർക്കാണ് പരുക്കേറ്റത്.
ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പിക്കപ്പ് വാനിന്റെ ക്യാബിനിൽ യാത്ര ചെയ്തിരുന്നവർക്കാണ് പരുക്കേറ്റത്.
അപകടത്തിൽ പരുക്കേtsവരെ ഉടൻ തന്നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

