18th May 2026

Uncategorised

കണ്ണൂര്> കേരള മോഡല് രാജ്യത്തിന് മാതൃകയാണെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയര്ത്താന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികളാണ് കേരളത്തിലെ എല്ഡിഎഫ് സര്ക്കാര് നടത്തുന്നതെന്നും സിപിഐ എം...
കൊച്ചി> വ്യാപാരിയെ മർദിച്ച് പണം കവർന്ന കേസിൽ അറസ്റ്റിലായ വാത്തുരുത്തി സ്വദേശിയും കോൺഗ്രസ് കൗൺസിലറുമായ ടിബിൻ ദേവസി ജില്ലയിലെ യൂത്ത് കോൺഗ്രസ് ക്രിമിനൽ...
തിരുവനന്തപുരം> കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....
പാരിസ് > സ്കൂളില് ചേരേണ്ട പ്രായത്തിലുള്ള 13.2 കോടി ആൺകുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിൽ നിന്ന് പുറത്താണെന്ന് യുനെസ്കോ. പെൺകുട്ടികൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ...
കൊളംബോ :ശ്രീലങ്കയില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ശ്രീലങ്കന്‍ കോടതി. മത്സ്യത്തൊഴിലാളികളുടെ കസ്റ്റഡി 25 വരെ നീട്ടി. രാമേശ്വരത്ത്...
ചെന്നൈ :രണ്ടില ചിഹ്നത്തിനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന കേസിലെ ആരോപണ വിധേയനായ പൂനമല്ലി കോടതിയിലെ അഭിഭാഷകൻ തൂങ്ങിമരിച്ച നിലയിൽ. ചെന്നൈ...
മട്ടന്നൂർ> പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനായി കോൺ​ഗ്രസ് നേതാവ് കെ വി തേമസ് കണ്ണൂരിലെത്തി. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ കെ വി തോമസിന്...
ഡല്‍ഹി: ഡല്‍ഹിയില്‍ കലാപം നടന്നപ്പോള്‍ കലാപകാരികള്‍ക്ക് ആയുധം വിതരണം ചെയ്ത ആയുധ വ്യാപാരി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി ബാബു വസീമിനെയാണ് ഡല്‍ഹി...
ചെന്നൈ> ശ്രീലങ്കയില് നിന്നും വീണ്ടും അഭയാര്ഥികള് രാമേശ്വരത്തെത്തി.ശ്രീലങ്കയിലെ തലൈമാന്നാറില്നിന്ന് സ്പീഡ് ബോട്ടിലാണ് നാലംഗ കുടുംബം ധനുഷ്കോടിയിലെത്തിയത്. ആന്റണി, ഭാര്യ രഞ്ജിത, മക്കളായ ജന്സിക,...