Uncategorised
ഇടുക്കി > എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതി നിഖിൽ പൈലിക്ക് പിന്തുണയുമായി ഡീൻ കുര്യാക്കോസ് എം.പി. ഫെയ്സ്ബുക്ക് കുറിപ്പിലാണ് നിഖിൽ...
ന്യൂഡൽഹി; രാജ്യംനേരിടുന്ന പോഷകക്കുറവ് പരിഹരിക്കാൻ കേന്ദ്രം വക വൻ പദ്ധതി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കാൻ പോഷകസമ്പുഷ്ടമായ അരി റേഷൻ...
എറണാകുളം:ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളായ അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ്...
കണ്ണൂര്‍: ഹൈക്കമാന്‍ഡിന്റെ ആവശ്യം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം...
ഇന്ന് 347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 13,599 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു...
കണ്ണൂർ > സിപിഐ എം 23 -ാം പാര്ട്ടി കോണ്ഗ്രസ് സെമിനാറിൽ പങ്കെടുക്കാന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കണ്ണൂരിലെത്തി. പാർട്ടി...
ന്യൂഡൽഹി: ഭാര്യ അക്ഷത മൂർത്തിക്കെതിരായ ആക്രമണം ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനകിന് രാഷ്ട്രീയ പ്രഹരമായി. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളാണ് അക്ഷത....
കണ്ണൂര്> കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള തന്റെ ബന്ധം തന്റെ പേര് തന്നെയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധമാണ് തനിക്കുള്ളത്....
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
