ഹൈദരാബാദ്: തെലുങ്ക് നടന്‍ സുധീര്‍ വര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍. 33 വയസായിരുന്നു.വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുന്ദനപ്പു ബൊമ്മ, നീകു നാക്കു ഡാഷ്...
Uncategorised
സ്വന്തം ലേഖകൻ അടിമാലി: ഇന്‍സ്റ്റഗ്രാം ലൈവിനായി സ്വന്തം വീട് കത്തിച്ച് യുവാവിൻ്റെ പരാക്രമം. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ അടിമാലി പത്താം മൈലിലാണ് സംഭവം....
ശബരിമല: സന്നിധാനത്തെ പുതിയ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടിയ കാണിക്കപ്പണം ജനുവരി 25ന് എണ്ണിത്തീരുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് നടപ്പാകില്ല. ഒരു ദിവസം...
സ്വന്തം ലേഖകൻ തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പൊലീസിന് കോടതിയുടെ വിമർശനം. അന്വേഷണത്തില്‍ അലംഭാവം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സംസ്ഥാന...
സ്വന്തം ലേഖകൻ തിരുവനന്തപുരം : വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കെഎസ്യുവും യൂത്ത് കോൺഗ്രസും. കോളജ് ക്യാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കെഎസ്യു സംസ്ഥാന...
കൊച്ചി:എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയുടെ ജാമ്യം റദ്ദാക്കി. എറണാകുളം സിജെഎം കോടതി ഇന്നലെയാണ് ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ...
സ്വന്തം ലേഖകൻ എറണാകുളം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി....
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണ വില റെക്കോർഡ് തകർത്ത് മുന്നോട്ട്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഒരു പവന് സ്വർണ്ണത്തിന് 42,160...
സ്വന്തം ലേഖകൻ മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ വേട്ട. അഞ്ചു കേസുകളില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് മൂന്നു കോടിയോളം രൂപയുടെ...
താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്പറോസ്‌കോപ്പി) ഏറ്റവും ഭാരമുള്ള ഗര്‍ഭാശയം നീക്കം ചെയ്തു ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ ഡോ....
