News Kerala
9th August 2023
തിരുവനന്തപുരം: ഓണമുണ്ണാന്‍ സാധാരണക്കാരായ മലയാളികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് മാവേലി സ്റ്റോറുകളെയാണ്. അധികമൊന്നും വാങ്ങാന്‍ പറ്റിയില്ലെങ്കിലും അവര്‍ക്ക് ആവശ്യമുള്ള പലവ്യജ്ഞന സാധനങ്ങള്‍ സബ്സിഡി നിരക്കില്‍...