സ്വന്തം ലേഖകൻ ബെംഗളൂരു∙ മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മലയാളി...
Uncategorised
സ്വന്തം ലേഖകൻ തൃശ്ശൂർ: തൃശൂര്‍ ചേറ്റുപുഴയില്‍ യുവാവിന്റെ മരണം വാഹനാപകടമല്ല, കൊലപാതകമാണെന്ന് പൊലീസ്. സഹോദരന്റെ മര്‍ദനമേറ്റ് അരിമ്ബൂര്‍ സ്വദേശി ഷൈനാണ് കൊല്ലപ്പെട്ടത്.സഹോദരനെ ഹെല്‍മെറ്റുകൊണ്ട്...
സ്വന്തം ലേഖകൻ ദില്ലി: ദില്ലിയില്‍ അധ്യാപികയെ ആക്രമിച്ച് ഐ ഫോണ്‍ തട്ടിയെടുക്കാൻ ശ്രമം. സാകേത്സ് ഗ്യാൻ ഭാരതി സ്കൂളിലെ അധ്യാപികയായ യോവിക ചൗധരിയാണ്...
സ്വന്തം ലേഖകൻ കോട്ടയം: താന്നിക്കപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാറുകൾ കൂട്ടിയിടിച്ച് അഞ്ചുവയസുകാരന് പരിക്ക്. താന്നിയ്ക്കപ്പടി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു...
സ്വന്തം ലേഖകൻ കണ്ണൂർ: റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂര്‍ ചേര്‍പ്പ് വെളുത്തേടത്ത് വീട്ടില്‍ സജേഷ് (36)...
സ്വന്തം ലേഖകൻ ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാൻ ഇനി പ്രത്യേക ലൈസൻസെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസൻസുകളുണ്ടാകും.ഇരുവിഭാഗത്തിനും പ്രത്യേകം...
നാദാപുരം: ബന്ധുവായ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയ കേസിലെ പ്രതിക്ക് 83 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. മൊബൈല്‍...
മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ ക്ലാസില്‍ വച്ച് അവഹേളിക്കുകയും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത ആറ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു....
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ ആഭിമുഖ്യത്തിൽ ദിശ 2023 മിനി ജോബ് ഫെയർ 2023 ആഗസ്റ്റ് 19 ശനിയാഴ്ച 9.00...
പാലക്കാട് വടക്കഞ്ചേരിയില്‍ മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍. ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന നാലംഗ സംഘമാണ് വടക്കഞ്ചേരി പൊലീസിന്റെ...
