News Kerala
22nd August 2023
ഓണ്‍ലൈന്‍ ട്രേഡിങ് സേവനദാതാവും പോന്‍സി സ്കീമുകളിലൊന്നുമായ മെറ്റാവേര്‍സ് ഫോറിന് എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ (എം.ടി.എഫ്.ഇ) അടച്ചുപൂട്ടലില്‍ പണം നഷ്ടപ്പെട്ട പ്രവാസികളായ നിക്ഷേപകര്‍ നിയമ നടപടികളിലേക്ക്...