മലപ്പുറം: ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കടമക്കുടിയിൽ മക്കളെ കൊലപ്പെടുത്തി ദമ്പതിമാർ ആത്മഹത്യ ചെയ്തതിന് പിന്നിലെ ഭീഷണിയെക്കുറിഞ്ഞറിഞ്ഞ് ഞെട്ടലിലാണ് കേരളം....
Main
ടിക്കറ്റ് കാശ് വാങ്ങി! പക്ഷെ കുട്ടിയല്ലേ മടിയിലിരുന്നാൽ മതിയെന്ന് വിമാന ജീവനക്കാര്‍, യുവതിയുടെ പരാതി
ജിദ്ദ: മുതിര്‍ന്ന യാത്രക്കാര്‍ക്ക് ഈടാക്കുന്ന തുക വാങ്ങിയിട്ടും കുട്ടിക്ക് വിമാനത്തില്‍ സീറ്റ് നല്‍കിയില്ലെന്ന് പരാതിയുമായി യുവതി. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ...
ധൂമം ജൂലൈ 23ന് പ്രദര്‍ശനത്തിനെത്തിയതാണ്. ഫഹദായിരുന്നു ധൂമത്തില്‍ നായകനായി വേഷമിട്ടത്. അപര്‍ണ ബാലമുരളിയായിരുന്നു ഫഹദിനറെ നായകൻ. വേറിട്ട ഒരു പ്രമേയവുമായെത്തിയ ചിത്രത്തിനറെ ഒടിടി...
ചെന്നൈ:തമിഴ്‌നാട്ടില്‍ മൂന്ന് യുവതികള്‍ ക്ഷേത്രപൂജാരിമാരാകാനുള്ള പരിശീലനം പൂര്‍ത്തിയാക്കി. ബ്രാഹ്മണ വിഭാഗങ്ങളില്‍ നിന്നുള്ളവരല്ലാത്ത എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് ശ്രീ രംഗനാഥര്‍...
നിഷേധിച്ചത് ഓഫീസുകളിൽ ഐഫോൺ നിരോധിച്ചുവെന്ന റിപ്പോർട്ട് വിദേശ ഫോൺ ബ്രാൻഡുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ചൈനീസ് അധികൃതർ. ആപ്പിളിന്റെ ഐഫോണുകൾ ജോലിസ്ഥലത്ത് ഉപയോഗിക്കുന്നത്...
മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിനായിൽ മോഷണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. വടക്കൻ ബാത്തിനായിലെ സഹം വിലായത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹം...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്റ്റാലിന്‍ കയ്യുറ ധരിച്ചുകൊണ്ട് ഒരു കുട്ടിയെ എടുത്തുനില്‍ക്കുന്നതാണ്...
ദില്ലി: സെപ്തംബർ 12 ന് നടന്ന ഗംഭീരമായ ചടങ്ങിലാണ് ആപ്പിൾ ഏറെ കാത്തിരുന്ന ഐഫോണ്‍ 15 സീരീസ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ ആപ്പിളിന്‍റെ...
ഡർന: ലിബിയയിലെ പ്രളയത്തില്‍ തകർത്ത കിഴക്കൻ തീരനഗരം ഡർനയിൽ മരണം 20,000 കടന്നേക്കാമെന്ന് ലിബിയൻ അധികൃതർ. നിലവിൽ ആറായിരത്തിലധികം മൃതദേഹം ലഭിച്ചു. നിരത്തുകളിലും...
റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രവാചകനിന്ദ നടത്തിയ യുവതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് യുവതി ആവര്‍ത്തിച്ച് പ്രവാചകനിന്ദ നടത്തിയത്....
