News Kerala (ASN)
3rd April 2025
സുല്‍ത്താന്‍ബത്തേരി: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പന്തല്ലൂര്‍ കടമ്പോട് മാമ്പ്ര വളപ്പില്‍ വീട്ടില്‍ ജാബിര്‍ അലി (29)യെയാണ് ബത്തേരി...