വാഷിംഗ്ടണ്‍- ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷം യു. എസിലെ സിഖ് വംശജര്‍ക്ക് വധഭീഷണിയുണ്ടെന്ന് എഫ്. ബി. ഐ മുന്നറിയിപ്പ്....
Main
നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ കാറിന്‍റെ ഹെഡ് ലൈറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ എസ്ആര്‍പിഎഫ് ജവാന്‍റെ അടിയേറ്റതിന് പിന്നാലെ 54കാരന്‍ മരിച്ചു. മാതാ മന്ദിര്‍ സ്വദേശിയായ മുരളീധര്‍...
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 99 റൺസ് വിജയം. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം വിജയിച്ച ഇന്ത്യ ഒരു കളി ബാക്കിനിൽക്കെ പരമ്പര...
കോഴിക്കോട്: നിപ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീട്ടി. ഒക്ടോബർ 1 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. അത്യാവശ്യമല്ലാത്ത എല്ലാ...
കൊച്ചി: സൂപ്പര്‍താരം വിക്രത്തിനെ നായകനാക്കി ആര്‍. എസ് വിമല്‍ സംവിധാനം ചെയ്യുന്ന സൂര്യപുത്ര കര്‍ണ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ അടക്കം സോഷ്യല്‍...
മൂന്ന് കൂട്ടിലും കുടുങ്ങിയില്ല, ഒന്നരമാസമായി പനവല്ലിയെ വിറപ്പിച്ച കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്
കൽപ്പറ്റ : ഒന്നരമാസമായി വയനാട് പനവല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയെ മയക്കു വെടിവയ്ക്കാൻ ഉത്തരവ്. മുഖ്യ വനപാലകനാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മൂന്ന് കൂടുവച്ച്...
തിരുവനന്തപുരം : കെ. ജി ജോർജ്ജിന്റെ അനുശോചനത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് ഉണ്ടായ പിഴവ് മനുഷ്യസഹജമാണെന്ന് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ....
നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം. ഒസിരിസ് റെക്സ് ശേഖരിച്ച ബെന്നു ഛിന്നഗ്രഹത്തിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിൽ എത്തി. പേടകത്തിൽ സൂക്ഷിച്ചിരുന്ന...
മലപ്പുറം: ദീര്‍ഘദൂര കുതിരയോട്ട മത്സരം പൂർത്തിയാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ തിരൂർ സ്വദേശിനി നിദ അൻജുമിന് കായിക കൂട്ടായ്മ സ്വീകരണം നൽകി. മലപ്പുറം...
കടുവ പേടിയില്‍ കഴിയുന്ന വയനാട് പനവല്ലി നിവാസികള്‍ക്ക് ആശ്വാസം. കഴിഞ്ഞ ഒന്നര മാസമായി പ്രദേശത്ത് ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വയ്ക്കാന്‍ വനം...
