മുംബൈ- സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 24 മരണം. ഇതില്‍ 12 നവജാത ശിശുക്കളും ഉള്‍പ്പെടും. നന്ദിഡിലെ ശങ്കറാവു ചവാന് ഗവണ്മെന്റ് മെഡിക്കല്‍...
Main
ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. വനിതകളുടെ ലോങ് ജംപിൽ ആന്‍സി സോജന് വെള്ളി നേടി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി...
തിരുവനന്തപുരം: കടുത്ത മഴയെ തുടര്‍ന്ന് ഓസ്ട്രേലിയ – നെതര്‍ലന്‍ഡ്സ് ഏകദിന ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന്...
പ്രമേഹരോഗികള്‍ നട്സ് കഴിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് നട്സ്. വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് നട്സ്. പ്രത്യേകിച്ച്...
എഴുപതിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേയ് സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം.72 ലോൺ ആപ്പുകളും...
കട്ടപ്പന: കച്ചവടം അവസാനിപ്പിച്ച തട്ടുകടയിൽ നിന്നും ഭക്ഷണം നൽകാത്തതിനെ തുടർന്ന് ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയിലാണ് സംഭവം. പരുക്കേറ്റ പുളിയന്മല...
മലപ്പുറത്തെ മുസ്ലിം പെണ്ണുങ്ങളെ കുറിച്ചുളള അനിൽകുമാർ സഖാവിന്റെ വിചാരങ്ങളൊക്കെയും ഔട്ട്ഡേറ്റഡാണ്. പുതുക്കിയില്ലെങ്കിൽ താങ്കൾ പഴഞ്ചനായി പോകും. പറ്റുമെങ്കിൽ മലപ്പുറത്തെ സഖാക്കളോടൊന്ന് അന്വേഷിക്കണം. മലപ്പുറത്തെ...
തൃശൂർ : സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്രക്ക് കരുവന്നൂില്‍ തുടക്കമായി. ഞങ്ങള്‍ യുദ്ധത്തിലോ...
പണം കവർന്ന കള്ളൻമാരെ തുറങ്കിലടയ്ക്കാതെ, പാവങ്ങൾക്ക് അവരുടെ പണം തിരിച്ചു കിട്ടാതെ ബിജെപി പോരാട്ടം അവസാനിപ്പിക്കില്ല; നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്ഗോപിക്കും...
ബെവ്കോ ഔട്ട്ലറ്റിൽ നിന്ന് ഘട്ടംഘട്ടമായി മദ്യം വാങ്ങി സൂക്ഷിച്ച് ഡ്രൈ ഡേയിൽ വില കൂട്ടി ആവശ്യക്കാർക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു....
