തിരുവനന്തപുരം: പുതുപ്പള്ളിയിൽ എല്ലാ വിഭാഗം ജനങ്ങളും ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്തുവെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. തന്റെ കൂടെ...
Main
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം മുൻ മന്ത്രിയുമായ എ സി മൊയ്തീൻ എം.എൽ എ...
കുറുക്കിക്കുറുക്കി വീര്യം കൂട്ടി ചെറിയൊരു ഡെപ്പിയിൽ ചോർന്നു പോകാതെ അടച്ചു വെക്കുന്നതിനാണ് പലപ്പോഴും വിശാലമായ സ്‌പെയ്‌സിനേക്കാൾ സ്‌ഫോടനാത്മകത സൃഷ്ടിക്കാൻ സാധിക്കുന്നത്. എല്ലാം കാപ്‌സ്യൂൾ...
താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ പ്രവാസിയുടെ വീട്ടിലെത്തി ലഹരി മാഫിയ ഗുണ്ടാ അക്രമണം നടത്തിയ കേസിൽ രണ്ടു പ്രതികൾ കൂടി പിടിയിലായിതാമരശ്ശേരി ചുടലമുക്ക് കരിങ്ങമണ്ണ...
ചെന്നൈ: രജനികാന്തിന്‍റെ കരിയറിലെ തന്നെ വലിയൊരു വിജയമാണ് ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ഇതിനകം ബോക്സോഫീസ് റണ്‍ പൂര്‍ത്തിയാക്കി ഒടിടിയില്‍ വന്ന്...
First Published Sep 10, 2023, 4:59 PM IST കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ മികച്ച തുടക്കത്തിന് ശേഷം...
ചങ്ങനാശേരി നഗരമധ്യത്തില്‍ വാഹനാപകടം ; സീറ്റിനും സ്റ്റിയറിങ്ങിനും ഇടയിൽ കാൽ കുടുങ്ങി; ഡ്രൈവര്‍ക്ക് രക്ഷകരായി അഗ്നിശമനസേന ചങ്ങനാശേരി : വാഹനാപകടത്തിൽപ്പെട്ട് കുടുങ്ങികിടന്നയാളെ അഗ്നിശമനസേന...
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 100 വോട്ട് പോലും ലഭിക്കാതെ തോല്‍വിയേറ്റ് വാങ്ങിയതിന്‍റെ കാരണം പിന്തുണ നൽകിയ സ്വതന്ത്ര സ്ഥാനാർഥി സന്തോഷ് പുളിക്കൽ തന്നെയാണ്...
ബെംഗളൂരു: ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിലിലേക്ക്. ജാമ്യം നിഷേധിച്ച് വിജയവാഡയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി. ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ...
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ സിനിമയെ ചൊല്ലിയുള്ള വ്യാജ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തിന്‍റെ വ്യാജ രംഗങ്ങള്‍ വൈറലായതിന്...
