28th July 2026

Main

ദില്ലി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ, സുപ്രീം കോടതി ഇന്ന് പരിഗണിക്കും....
മീൻകറി നല്ല രുചികരമാകണമെങ്കിൽ ആദ്യം നല്ല ഫ്രഷ് മീൻ കിട്ടണം… ! മായം കലരാത്ത ഗുണമേന്മയുള്ള മത്സ്യം ഇനി ഞാലിയാകുഴിയിലും; കടൽ, കായൽ...
ലണ്ടന്‍: ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് നാണക്കേടായി ഒരു വീഡിയോ പ്രചരിക്കുകയാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍. പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ ലൈംഗിക ഉദേശ്യത്തോടെ കണ്ടുമുട്ടാന്‍ ശ്രമിച്ച...
തിരുവനന്തപുരം: കേരളാ സന്ദര്‍ശനത്തിനെത്തിയ കാനഡയിലെ യൂക്കോണ്‍ ടെറിട്ടറി (Yukon)  പ്രീമിയര്‍ രാംഞ്ച് പിളള നോര്‍ക്ക വകുപ്പുമായും, നോര്‍ക്ക റൂട്ട്സ് പ്രതിനിധികളുമായും തിരുവനന്തപുരത്ത് ചര്‍ച്ച...
ഇടുക്കി – മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. റേഷന്‍ കട തകര്‍ക്കുകയും അരിച്ചാക്കുകള്‍ പുറത്തേക്ക് വലിച്ചിടുകയും ചെയ്തു. മൂന്നാര്‍ ലാക്കാട്...
ന്യൂയോര്‍ക്ക്: അണ്‍ഐഡന്‍റിഫൈഡ് അനോമലസ് ഫിനോമിന (യുഎപി) അഥവ തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങൾ പഠിച്ച നാസയുടെ അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നു. അന്യഗ്രഹ ജീവികളുടെത്...
മ​ന്ത്രി​സ​ഭ​യി​ല്‍ അ​ഴി​ച്ചു​പ​ണി; ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; ഷംസീറിന് പകരം സ്പീക്കറായി വീണ ജോര്‍ജ് പരിഗണനയില്‍ ; നവംബറില്‍ പുനഃസംഘടന നടന്നേക്കും; ഗണേഷ് കുമാറിനെ...
നിപയുടെ ഹൈ റിസ്‌കില്‍ ഉള്‍പ്പെട്ട 30 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചെന്ന് കോഴിക്കോട് ഡിഎംഒ. രണ്ട് ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി ഡോ...
വണ്ടൻമേട് : ആനക്കൊമ്പുമായി രണ്ടു പേർ തമിഴ് നാട് കമ്പത്തിനു സമീപം അറസ്റ്റിൽ. ഇടുക്കി കടശികടവ് സ്വദേശി മുകേഷ് കണ്ണൻ (28), തേനി...
സാമൂഹിക മാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തെ പല രീതിയിലാണ് സ്വാധീനിക്കുന്നത്. നേരിട്ട് കാണാതെ തന്നെ ലോകത്തിന്‍റെ വിവിധ ദേശങ്ങളിലുള്ളവരെ ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള...