ദില്ലി: സെപ്തംബർ 12 ന് നടന്ന ഗംഭീരമായ ചടങ്ങിലാണ് ആപ്പിൾ ഏറെ കാത്തിരുന്ന ഐഫോണ്‍ 15 സീരീസ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ ആപ്പിളിന്‍റെ...
Main
ഡർന: ലിബിയയിലെ പ്രളയത്തില്‍ തകർത്ത കിഴക്കൻ തീരനഗരം ഡർനയിൽ മരണം 20,000 കടന്നേക്കാമെന്ന് ലിബിയൻ അധികൃതർ. നിലവിൽ ആറായിരത്തിലധികം മൃതദേഹം ലഭിച്ചു. നിരത്തുകളിലും...
റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രവാചകനിന്ദ നടത്തിയ യുവതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് യുവതി ആവര്‍ത്തിച്ച് പ്രവാചകനിന്ദ നടത്തിയത്....
കോഴിക്കോട് : നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി...
മൂന്നാർ: ഇടുക്കിയിൽ മൂന്നാറിലെ പള്ളിവാസലിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വില്ലൻ ഓണ്‍ലൈൻ ഗെയിം. ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടമായതിനെ...
തൃശൂര്‍: മണ്ണുത്തി ചിറക്കാക്കോട് ഉണര്‍ന്നത് ഒരു ദുരന്ത വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. പിതാവ് പെട്രോളൊഴിച്ച് മകനേയും മരുമകളേയും പേരക്കുട്ടിയേയും കൊല്ലാന്‍ ശ്രമിച്ച വാര്‍ത്ത കേട്ട്...
‘കുടുംബബന്ധങ്ങളും വാത്സല്യവുമാണ് മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ ഔഷധം.’; അഭ്യൂഹങ്ങള്‍ക്ക് വിട നൽകി അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൂപ്പർ താരം വിജയ് സ്വന്തം...
ന്യൂഡൽഹി : പാർലമെന്‍റിന്‍റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബർ 17ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചു. വൈകിട്ട് നാലരയോടെ യോഗം...
മുംബൈ- കനത്ത മഴയിൽ വിമാനം ലാന്റ് ചെയ്യുന്നതിനിടെ റൺവേയിൽനിന്ന് തെന്നി. യാത്രക്കാരായ മൂന്നു പേർക്ക് പരിക്കേറ്റു. മുംബൈ വിമാനതാവളത്തിലെ റൺവേയിലാണ് സംഭവം. സ്വകാര്യവിമാനമാണ്...
കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ച കോഴിക്കോട് ഇഖ്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇഖ്ര ആശുപത്രിയിൽ തന്നെയാണ് കൂടുതൽ സമയവും ചെലവഴിച്ചത്....
