12th October 2026

Thrissur

ഒഴിവ്: ചാവക്കാട്∙മണത്തല ഗവ.ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച നാളെ 2.30ന്.  ചാവക്കാട്∙ നഗരസഭ പദ്ധതി നിർവഹണത്തിന്റെ ഭാഗമായി സർക്കാർ യുപി വിദ്യാലയങ്ങളിൽ...
ചാവക്കാട് (തൃശൂർ)∙ സഹോദരനെ കുത്തിയ യുവാവിനെ പിടികൂടാൻ എത്തിയ എസ്ഐക്കും പൊലീസുകാർക്കും . ചാവക്കാട് മണത്തലയിലാണ് സംഭവം. ചാവക്കാട് സ്റ്റേഷനിലെ എസ്ഐ ശരത്...
ചാലക്കുടി ∙ സേവാപാക്ഷികത്തിന്റെ ഭാഗമായി ബിജെപി പട്ടികജാതി മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വദേശി ഉൽപന്നങ്ങളുടെ വിതരണ–വിപണനം ബിജെപി പട്ടികജാതി...
മണ്ണുത്തി∙ ദേശീയപാത ആറാംകല്ലിൽ റോഡ് കുറുകെ കടക്കുകയായിരുന്ന യുവാവിനെ ഇടിച്ച മിനി വാൻ മറിഞ്ഞു. റോഡ് കുറുകെ കടക്കുകയായിരുന്ന ആറാംകല്ല് സ്വദേശി ഷമീറിനെ...
ഇന്ന്  ബാങ്ക് അവധി ഇന്നും നാളെയും ബാങ്ക് അവധി വൈദ്യുതി മുടക്കം  കൊരട്ടി ∙ കിൻഫ്ര വ്യവസായ മേഖലയിൽ ഇന്ന് 8 മുതൽ 5...
തൃശൂർ ∙ ചാനൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴുമെന്നു കൊലവിളി ഉയർത്തിയ സംഭവത്തിൽ എബിവിപി മുൻ സംസ്ഥാന...
ഇരിങ്ങാലക്കുട∙ ബസ് സ്റ്റാൻഡ് – എകെപി റോഡിൽ ടൈൽ വിരിച്ച് നവീകരിച്ച ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുത്തു. 26 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ...
തൃശൂർ ∙ ക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്‍റു മഹാദേവൻ കീഴടങ്ങി. സ്റ്റേഷനിലേത്തിയാണ് പ്രിന്റു കീഴടങ്ങിയത്. ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല താൻ...
കയ്പമംഗലം ∙  ദേശീയപാത 66 ചെന്ത്രാപ്പിന്നിയിൽ ചരക്കുലോറി മറിഞ്ഞു. പെരുമ്പാവൂരിൽ നിന്നു പുണെയിലേക്ക് പ്ലൈവുഡുമായി പോയിരുന്ന ലോറിയാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. ഇന്നലെ...
ചാലക്കുടി ∙ ടൗണിലും പരിസരപ്രദേശങ്ങളിലും വൈദ്യുതിതടസ്സം പതിവായതോടെ പ്രതിഷേധവും ശക്തമായി. ചിലപ്പോൾ ഒരു മണിക്കൂർ വരെ അപ്രഖ്യാപിത വൈദ്യുതിതടസ്സം ഉണ്ടാകുന്നതു ജനങ്ങളെയും സ്ഥാപനങ്ങളുടെ...