വീടിന്റെ വാതിലുകൾ വെട്ടിപ്പൊളിച്ച് മോഷണം നടത്തുന്ന സംഘങ്ങൾ; ഇരുട്ടിൽ തപ്പി പൊലീസ്, നാട്ടുകാർ ഭീതിയിൽ
കഴക്കൂട്ടം ∙ ശ്രീകാര്യം കഴക്കൂട്ടം കണിയാപുരം മേഖലകളിൽ വീടിന്റെ വാതിലുകൾ വെട്ടിപ്പൊളിച്ച് നടത്തുന്ന മോഷണം വ്യാപകം. മിക്ക സ്ഥലങ്ങളിലും സമാന മോഷണമാണ് നടന്നതെങ്കിലും...
