പൊലീസുകാര്‍ക്കെതിര രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. പൊലീസുകാര്‍ക്ക് വിദ്യാഭ്യാസം മാത്രം പോര സാമാന്യ ബുദ്ധി കൂടി വേണമെന്നാണ് ഹൈക്കോടതി വിമര്‍ശനം. എല്ലാ കേസുകളും...
Kerala
ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. വീണാ ജോര്‍ജിനെതിരെ പറഞ്ഞ...
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അംഗവും മുന്‍...
പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക് തിരുവനന്തപുരം: തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നില്‍...
നോർക്ക അറ്റസ്റ്റേഷൻ സെന്ററുകളിൽ ഒക്ടോബർ 3 മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് മാത്രമേ സ്വീകരിക്കൂ ; ഇനിമുതൽ നേരിട്ട് പണം സ്വീകരിക്കില്ല സ്വന്തം ലേഖകൻ...
ജർമ്മൻ ഭാഷാ പരിശീലന തട്ടിപ്പിൽ കൂടുതൽ പരാതികളുമായി പരീക്ഷാർത്ഥികൾ. കബളിപ്പിക്കപ്പെട്ടവരിൽ സർക്കാരുദ്യോഗസ്ഥന്റെ ഭാര്യയും. മറ്റു വിദ്യാർത്ഥികളെ ഏജൻസിയിലേക്കെത്തിക്കാൻ തന്നെ സബ്ബ് ഏജന്റായി ഉപയോഗിച്ചെന്ന്...
മുണ്ടക്കയത്തെ കുടുംബശ്രീ ഉദ്ഘാടനവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി എക്‌സൈസ് മന്ത്രി എം ബി രാജേഷ്. സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി സംഘാടകര്‍ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം. സംഘാടകര്‍...
18 റോഡുകളും രണ്ട് പാലവും; 137 കോടിയുടെ പൊതുമരാമത്ത് പദ്ധതികള്‍ക്ക് അനുമതി സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ്-പാലം വികസനത്തിന് 136.73...
തമിഴ്‌നാട് ഊട്ടി-മേട്ടുപ്പാളയം റോഡില്‍ ബസ് കൊക്കയിലേക്ക് എട്ട് മരണം. തെങ്കാശി സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ 35 പേരെ കൂനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍...
എം ജി ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവം : ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ സംബന്ധിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി സ്വന്തം ലേഖകൻ...
