ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഓസ്ട്രേലിയ; തുടര്‍ച്ചയായ മൂന്നാം തോല്‍വിക്ക് കീഴടങ്ങി ശ്രീലങ്ക സ്വന്തം ലേഖകൻ ലഖ്നൗ:...
Kerala
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിലേക്ക്; പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച; ജറുസലേമിലും ടെല്‍ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ്...
കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ സംഭവം വിശദമായി അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ അജിത്...
ഓസ്ട്രേലിയ- ശ്രീലങ്ക മത്സരത്തിനിടെ മേല്‍ക്കൂരയിലെ പരസ്യ ബോര്‍ഡ് തകര്‍ന്നു ഗാലറിയില്‍ വീണു; അലറി വിളിച്ചോടി കാണികള്‍; ഒഴിവായത് വൻ ദുരന്തം; വീഡിയോ കാണാം….!...
സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കം; ആദ്യം സ്വര്‍ണം നേടി കണ്ണൂര്‍; 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങളാണ് പങ്കെടുക്കുന്നത് തൃശൂര്‍: സംസ്ഥാന സ്കൂള്‍ കായികമേള...
‘തലസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കും’; ആന്റണി രാജുവിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി കെ രാജൻ സ്വന്തം ലേഖിക തിരുവനന്തപുരം: തലസ്ഥാനത്തെ മഴ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റ് ആവശ്യപ്പെട്ട് ബിഡിജെഎസ്. കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തിലാണ് ആവശ്യമുന്നയിച്ചത്. ആകെ 6 സീറ്റ് ആവശ്യപ്പെട്ട ബിഡിജെഎസ് ലോക്സഭാ...
വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച സ്ത്രീ ആത്മഹത്യ ചെയ്തു; കേസിൽ ലിവിംഗ് ടുഗതർ പങ്കാളിക്കെതിരെ കേസെടുക്കാനാവില്ല ; ഭർത്താവിനെയും കുടുംബത്തെയും ശിക്ഷിച്ച നടപടി...
മില്‍മയിലേക്ക് പാലെത്തിച്ചതില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് മന്ത്രി ജെ ചിഞ്ചു റാണി. ജാഗ്രതക്കുറവ് പരിശോധിക്കുമെന്നും മിൽമയെ കൊണ്ട് തന്നെ...
എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 104 വർഷം കഠിനതടവും 4.2 ലക്ഷം പിഴയും ; അതിജീവിതയുടെ സഹോദരിയായ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലും...
