മസാജിങ് ചെയ്യുന്നതിനിടെ അര്‍ധ നഗ്നനായി മാനേജ്‌മെന്റ് യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു; എയര്‍ഏഷ്യ ചീഫ് എക്‌സിക്യൂടിവ് ഓഫീസര്‍ ടോണി ഫെര്‍ണാണ്ടസിനെതിരെ രൂക്ഷ...
Kerala
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പണവും സ്വർണാഭരണങ്ങളുമായി വധു കടന്നുകളഞ്ഞതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഭർതൃവീട്ടിൽ നിന്ന് 1.5 ലക്ഷം പണവും...
പാവാട വാതിലിൽ കുടുങ്ങി വീണു ; ശ്രദ്ധിക്കാതെ ഡ്രൈവർ സ്കൂൾ ബസ് മുന്നോട്ടെടുത്തു; ബാലികയുടെ കാലിലൂടെ പിൻ വശത്തെ ടയർ കയറിയിറങ്ങി ;...
കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥയ്ക്കിടയിലായിരുന്നു പോർവിളിയും കയ്യാങ്കളിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി...
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തോൽപ്പിക്കുക എന്നത് വളരെ പ്രയാസകരമാണെന്ന് മുൻ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ്. കടുത്ത സമ്മർദത്തിൽ പിടിച്ചു നിൽക്കാനുള്ള ‘മെൻ...
ട്യൂഷന് സെന്ററുകള്‍ക്ക് രാത്രി ക്ലാസ് നടത്താം; ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് സ്റ്റേ; വിനോദയാത്ര നടത്തരുതെന്ന കമ്മീഷന്റെ ഉത്തരവില്‍ ഇടപെടാതെ ഹൈക്കോടതി സ്വന്തം ലേഖിക...
അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ പെരുമ്പാവൂരില്‍; രജിസ്റ്റര്‍ ചെയ്തത് 13085 അതിഥി തൊഴിലാളികള്‍ സ്വന്തം ലേഖിക കാലടി:...
18,390 രൂപയില്‍ നിന്ന് 24,520 രൂപയിലേക്ക്….! പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വര്‍ധിപ്പിച്ചു; പ്രാബല്യത്തില്‍ വന്നത് ഒക്ടോബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരം: പാലിയേറ്റീവ് നഴ്സുമാരുടെ...
പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത ഒന്നര വയസുകാരിയുടെ കയ്യില്‍ മുഴ വന്ന് പഴുത്തെന്ന് പരാതി; സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെ കേസെടുത്ത് തലയോലപ്പറമ്പ്...
ചക്രവാതച്ചുഴികളും ന്യൂനമര്‍ദ്ദ സാധ്യതയും; സംസ്ഥാനത്ത് ഇന്നും മഴ തുടരും; നാല് ജില്ലകളില്‍ മുന്നറിയിപ്പ് സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി...
