15th February 2026

Kerala

കീഴൂർ ∙ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ചരിത്ര സ്മാരകമായ ചന്ദ്രഗിരിക്കോട്ടയുടെ സമീപത്തുനിന്ന് കുന്നിടിച്ചു മണ്ണെടുത്തത് കോട്ടയുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്ന് റവന്യു അധികൃതർ റിപ്പോർട്ട്...
ഇരിട്ടി∙ ആറളം ഫാമിലും സമീപ ജനവാസമേഖലകളിലും ഒഴിയാതെ കാട്ടാനശല്യം. ഫാം കൃഷിയിടത്തിലും പുനരധിവാസ മേഖലയിലും ഓരോ ദിവസവും രാപകൽ വ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം വരുത്തുന്ന...
പീരുമേട്∙ കാട്ടുതീ വലിയ തോതിൽ പടരുന്നു; 15 ദിവസത്തിനിടെ കത്തിയമർന്നത് 700 ഏക്കർ ഭൂമി. കാട്ടുതീ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു പീരുമേട് അഗ്നിരക്ഷാ ഓഫിസിലേക്ക്...
കോരുത്തോട്∙ കുടിവെള്ള പദ്ധതിയുടെ ടാങ്കിൽ നിന്നും നാട്ടുകാർ വെള്ളം എടുത്തിരുന്ന ഹോസുകൾ വാട്ടർ അതോറിറ്റി സ്ക്വാഡ് എത്തി മുറിച്ചു നീക്കി. വെള്ളം ലഭിക്കാതായതോടെ...
ബോവിക്കാനം ∙ കശുമാവിനു വളമിടുകയോ?. പ്ലാന്റേഷൻ കോർപറേഷനിൽ കശുമാവുകൾക്കു വളപ്രയോഗം ചെയ്യുന്നത് കാണുമ്പോൾ സംശയത്തോടെ നോക്കിയവരുണ്ട്. കാരണം മറ്റു വിളകൾ പോലെ കശുമാവിന്...
കണ്ണൂർ∙ ഫെബ്രുവരി ആയപ്പോഴേക്കും ഇത്രയ്ക്കു ചൂടോയെന്നു പറയുമ്പോൾ അറിയുക, ഇന്ത്യയിൽ ഈമാസം ഏറ്റവും കൂടിയ ചൂടു രേഖപ്പെടുത്തിയതു കണ്ണൂരിൽ! ഫെബ്രുവരി 7, 8തീയതികളിൽ...
മൂവാറ്റുപുഴ∙ ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് അന്തർ സംസ്ഥാന ബസുകളിലും ലോറികളിലും പാഴ്സൽ വഴി വലിയതോതിൽ രാസലഹരി എത്തുന്നു. മൂവാറ്റുപുഴയിൽ രാസലഹരി വിൽപനയ്ക്കിടെ അറസ്റ്റിലായ...
അമ്പലവയൽ ∙ കൊട്ടിഘോഷിച്ചു നടപ്പാക്കിയ ടുക് ടുക് ടൂറിസം പദ്ധതി പൂർണമായും കട്ടപ്പുറത്ത്. വയനാട്ടിലെത്തുന്ന സഞ്ചാരികൾക്ക് ഓട്ടോറിക്ഷയിൽ കറങ്ങി നാടു കാണാനും ആസ്വദിക്കാനും...
കോഴിക്കോട് ∙ പുതുയുഗ യാത്രയ്ക്ക് എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ തോളിലേറ്റി പ്രവർത്തകരുടെ ആവേശ സ്വീകരണം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആവേശം കൈവിടാതെ...
ചരിത്രവും പാരമ്പര്യവും പറഞ്ഞാൽ കോൺഗ്രസിനോടു ചേർന്നു പോകുന്ന നാടാണ് ഒറ്റപ്പാലം. ഐക്യകേരളം എന്ന ആശയം ഉദിച്ചത് 1921ൽ ഒറ്റപ്പാലത്തു നടന്ന പ്രദേശ് കോൺഗ്രസ്...